കോഴിക്കോട് ∙ എംഎസ്എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി.ഷൈജലിനെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പ്രവേശിപ്പിക്കാതെ തടഞ്ഞ് നേതാക്കൾ. യോഗത്തിൽ പങ്കെടുക്കാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് ഷൈജൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ഹരിതയുടെ ...PV Shaijal, PV Shaijal Malayalam News, PV Shaijal MSF

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ എംഎസ്എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി.ഷൈജലിനെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പ്രവേശിപ്പിക്കാതെ  തടഞ്ഞ് നേതാക്കൾ. യോഗത്തിൽ പങ്കെടുക്കാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് ഷൈജൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ഹരിതയുടെ പഴയ ഭാരവാഹികളെ പിന്തുണച്ചതാണ് എതിർപ്പിന് കാരണം.  

കോടതി ഉത്തരവ് ഉള്ളതുകൊണ്ടാണ് യോഗത്തില്‍ പങ്കെടുക്കാനെത്തിയതെന്നു ഷൈജല്‍ പ്രതികരിച്ചു. കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ADVERTISEMENT

English Summary: PV Shaijal Denied Entry from MSF State Committee Meeting