കൊച്ചി∙ കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവര്‍ത്തകന്റെ മരണത്തില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരെ തള്ളാതെ പാര്‍ട്ടി. പെറ്റിക്കേസില്‍പ്പോലും പ്രതികളാവാത്ത നാല് പേരെയാണ് ജയിലടച്ചതെന്ന് കിഴക്കമ്പലം ലോക്കല്‍കമ്മറ്റി സെക്രട്ടറി മനോരമ ന്യൂസിനോട് പറഞ്ഞു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവര്‍ത്തകന്റെ മരണത്തില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരെ തള്ളാതെ പാര്‍ട്ടി. പെറ്റിക്കേസില്‍പ്പോലും പ്രതികളാവാത്ത നാല് പേരെയാണ് ജയിലടച്ചതെന്ന് കിഴക്കമ്പലം ലോക്കല്‍കമ്മറ്റി സെക്രട്ടറി മനോരമ ന്യൂസിനോട് പറഞ്ഞു. ക്രൂരമര്‍ദ്ദനമേറ്റെങ്കില്‍ എന്തുകൊണ്ട് ദീപുവിന് വൈദ്യസഹായം നല്‍കിയില്ല. നിയമപരമായും രാഷ്ട്രീയമായും ഇവര്‍ക്കൊപ്പം നില്‍ക്കും. പാര്‍ട്ടിയെയും എം.എല്‍.എയും കരിവാരിത്തേക്കാനുള്ള ട്വന്റി ട്വന്റിയുടെ ഗുഢാലോചനയാണ് എല്ലാത്തിനും പിന്നിലെന്നും സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചു.

English Summary: Those arrested do not even have a petty case; CPM supports workers