തൃശൂര്‍∙ ലോഡ്ജിൽ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റിൽ. പുതുക്കാട് സ്വദേശി എ.ലെനിന്‍ ആണ് അറസ്റ്റിലായത്. വായ്പ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. വായ്പാ തട്ടിപ്പ് ഉള്‍പ്പടെ 19ലധികം കേസില്‍ പ്രതിയാണ് എ.ലെനിന്‍..... Thrissur, Rape, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂര്‍∙ ലോഡ്ജിൽ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റിൽ. പുതുക്കാട് സ്വദേശി എ.ലെനിന്‍ ആണ് അറസ്റ്റിലായത്. വായ്പ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. വായ്പാ തട്ടിപ്പ് ഉള്‍പ്പടെ 19ലധികം കേസില്‍ പ്രതിയാണ് എ.ലെനിന്‍. 

കണ്ണൂരിൽനിന്നു വിളിച്ചുവരുത്തി, തൃശൂരിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തു നൽകിയതിനു ശേഷമായിരുന്നു 38 കാരിയെ പീഡിപ്പിച്ചത്. ഇതിനു ശേഷം പല തരത്തിലുള്ള രേഖകളും പണവും തട്ടിയെടുത്തു എന്നാണു പരാതി. 

ADVERTISEMENT

English Summary: Thrissur hotel rape case accused held