ലക്‌നൗ ∙ ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള ആറാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് അഞ്ച് മണിവരെ 53.31% പേരാണ് വോട്ടു രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മത്സരിക്കുന്ന ഗോരഖ്പുർ അടക്കം 10 ജില്ലകളിലെ 57 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്..UP Polls

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്‌നൗ ∙ ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള ആറാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് അഞ്ച് മണിവരെ 53.31% പേരാണ് വോട്ടു രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മത്സരിക്കുന്ന ഗോരഖ്പുർ അടക്കം 10 ജില്ലകളിലെ 57 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

രാവിലെ തന്നെ യോഗി വോട്ട് രേഖപ്പെടുത്തി. ഗോരഖ്പുർ പീഠിൽ പ്രാർഥന നടത്തിയതിനു ശേഷം സമീപത്തെ പ്രൈമറി സ്‌കൂളിലാണ് യോഗി വോട്ട് ചെയ്തത്. നിയമസഭാ തിരഞ്ഞെടുപ്പിൽ യോഗിയുടെ ആദ്യ മത്സരമാണിത്. യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലു ഉൾപ്പെടെയുള്ളവരും ഇന്നു ജനവിധി തേടി.

ADVERTISEMENT

2017ൽ ഇന്നു വോട്ടെടുപ്പ് നടന്ന 57 മണ്ഡ‍ലങ്ങളിൽ 46 എണ്ണവും ബിജെപിയാണ് വിജയിച്ചത്. സുരക്ഷാ സംവിധാനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ 1.5 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരെ വിവിധ മേഖലകളിൽ ചുമതലപ്പെടുത്തിയിരുന്നു. അവസാനഘട്ടത്തിൽ 54 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഈ മാസം 7നാണ്. മാർച്ച് 10ന് ഫലം പ്രഖ്യാപിക്കും.

English Summary: UP Elections Sixth Phase - Major Updates