തിരുവനന്തപുരം ∙ മാർച്ച്‌ 30ന് ആരംഭിക്കുന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ടൈം'ടേബിൾ പുനഃക്രമീകരിച്ചു. ഏപ്രിൽ 18ന് നടത്താനിരുന്ന ഇംഗ്ലിഷ് പരീക്ഷ ഏപ്രിൽ 23നും, ഏപ്രിൽ 20ന് നടത്താനിരുന്ന ഫിസിക്സ്, ഇക്കണോമിക്സ് പരീക്ഷകൾ ഏപ്രിൽ | Kerala Plus Two Exam | Change in Time Table | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ മാർച്ച്‌ 30ന് ആരംഭിക്കുന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ടൈം'ടേബിൾ പുനഃക്രമീകരിച്ചു. ഏപ്രിൽ 18ന് നടത്താനിരുന്ന ഇംഗ്ലിഷ് പരീക്ഷ ഏപ്രിൽ 23നും, ഏപ്രിൽ 20ന് നടത്താനിരുന്ന ഫിസിക്സ്, ഇക്കണോമിക്സ് പരീക്ഷകൾ ഏപ്രിൽ 26ലേക്കും മാറ്റി.

ജെഇഇ പരീക്ഷകൾ ഈ ദിവസങ്ങളിൽ നിശ്ചയിച്ചതിനാൽ കുട്ടികളുടെ അവസരം നഷ്ടപ്പെടാതിരിക്കാനാണു പരീക്ഷകൾ പുനഃക്രമീകരിച്ചത്. മറ്റു പരീക്ഷകൾക്കും സമയക്രമത്തിനും മാറ്റമില്ലെന്നും ഹയർ സെക്കൻഡറി പരീക്ഷാ ബോർഡ് സെക്രട്ടറി അറിയിച്ചു.

ADVERTISEMENT

.English Summary: Change in Kerala Plus Two exam timetable