വാഷിങ്ടൻ∙ ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം ആദ്യമായി വച്ചുപിടിപ്പിച്ചയാൾ മരിച്ചു. ജനുവരി ഏഴിന് ശസ്ത്രക്രിയ പൂർത്തിയാക്കിയ ഡേവിഡ് ബെന്നറ്റ് (57) എന്നയാളാണ് ചൊവ്വാഴ്ച മരിച്ചതെന്നു യൂണിവേഴ്സിറ്റി .... David Bennet, Pig

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ∙ ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം ആദ്യമായി വച്ചുപിടിപ്പിച്ചയാൾ മരിച്ചു. ജനുവരി ഏഴിന് ശസ്ത്രക്രിയ പൂർത്തിയാക്കിയ ഡേവിഡ് ബെന്നറ്റ് (57) എന്നയാളാണ് ചൊവ്വാഴ്ച മരിച്ചതെന്നു യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് മെഡിക്കൽ സിസ്റ്റം അറിയിച്ചു.

ദിവസങ്ങൾക്കു മുൻപ് ഡേവിഡിന്റെ നില വഷളായതായി അധികൃതർ അറിയിച്ചു. ഭേദപ്പെടില്ലെന്നു വ്യക്തമായതോടെ പാലിയേറ്റീവ് കെയർ നൽകി. അവസാന മണിക്കൂറുകളിൽ അദ്ദേഹം കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു– യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് മെഡിക്കൽ സിസ്റ്റം പ്രസ്താവനയിൽ അറിയിച്ചു.

ADVERTISEMENT

ശസ്ത്രക്രിയയ്ക്കു ശേഷം തുന്നിച്ചേർത്ത ഹൃദയം വളരെ മികച്ച രീതിയിൽ ആഴ്ചകളോളം പ്രവര്‍ത്തിച്ചിരുന്നതായി ആശുപത്രി അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിൽ ന്യൂയോർക്കിൽ മസ്തിഷ്ക മരണം സംഭവിച്ച ഒരു സ്ത്രീയിൽ പന്നിയുടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. പന്നിയുടെ ഹൃദയ വാൽവുകൾ മനുഷ്യരിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

English Summary: First Pig Heart Transplant Patient Dies After Two Months