ലക്നൗ ∙ യുപിയില്‍ 250ലേറെ സീറ്റുകളില്‍ ബിജെപി മുന്നില്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥും മത്സരിച്ച എല്ലാ മന്ത്രിമാരും മുന്നിലാണ്. ശക്തമായ പോരാട്ടം കാഴ്ചവച്ച് സമാജ്‌വാദി പാർട്ടി ബിജെപിക്ക് തൊട്ടുപിന്നിലുണ്ട്. Uttar pradesh, Manorama News, BJP, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗ ∙ യുപിയില്‍ 250ലേറെ സീറ്റുകളില്‍ ബിജെപി മുന്നില്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥും മത്സരിച്ച എല്ലാ മന്ത്രിമാരും മുന്നിലാണ്. ശക്തമായ പോരാട്ടം കാഴ്ചവച്ച് സമാജ്‌വാദി പാർട്ടി ബിജെപിക്ക് തൊട്ടുപിന്നിലുണ്ട്. 110ലേറെ സീറ്റുകളിലാണ് ലീഡ്. കോൺഗ്രസ് 6 സീറ്റിലാണ് മുന്നിലുള്ളത്, ബിഎസ്പി 5 ഇടത്തും. അതേസമയം, പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിക്ക് വ്യക്തമായ മുന്നേറ്റമാണ്. 80ലേറെ സീറ്റുകളിൽ എഎപി ലീഡ് നേടി.

English Summary: Assembly election: BJP leads in UP