ചണ്ഡിഗഡ് ∙ മികച്ച തീരുമാനത്തിലൂടെ പുതിയ സംവിധാനം സാധ്യമാക്കിയതിൽ പഞ്ചാബിലെ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്ന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു. തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി ... Punjab Assembly Election Results , Punjab Election Results , Punjab Assembly Election Result

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചണ്ഡിഗഡ് ∙ മികച്ച തീരുമാനത്തിലൂടെ പുതിയ സംവിധാനം സാധ്യമാക്കിയതിൽ പഞ്ചാബിലെ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്ന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു. തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടശേഷം ആദ്യമായാണ് സിദ്ദു പ്രതികരിക്കുന്നത്.

‘ജനങ്ങൾ മാറ്റം ആഗ്രഹിച്ചു. അവരുടെ തീരുമാനം തെറ്റില്ല. ജനങ്ങളുടെ ശബ്ദം ദൈവത്തിന്റെ ശബ്ദമാണ്. വിനയത്തോടെ അത് മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ധർമയുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന സന്യാസി എല്ലാ ബന്ധങ്ങളിൽനിന്നും മോചിതനാണ്. അവർ മരണത്തെ ഭയക്കുന്നില്ല.

ADVERTISEMENT

ഞാൻ പഞ്ചാബിൽതന്നെ തുടരും. പഞ്ചാബിനെ അത്രമാത്രം സ്നേഹിക്കുന്ന ആൾ ജയത്തെക്കുറിച്ചോ പരാജയത്തെക്കുറിച്ചോ ആലോചിക്കില്ല. എനിക്ക് ജനങ്ങളുമായുള്ള ബന്ധം പരിധികളില്ലാത്തതാണ്. അത് തിരഞ്ഞെടുപ്പിലെ വിജയ–പരാജയങ്ങളുമായി ബന്ധപ്പെട്ടതല്ല’– സിദ്ദു പറഞ്ഞു.

ആം ആദ്മി പാർട്ടിയുടെ ജീവൻജ്യോത് കൗറിനോട് 6,000 വോട്ടുകൾക്കാണ് അമൃത്‌സർ ഈസ്റ്റിൽ സിദ്ദു തോറ്റത്. 2017ലെ തിരഞ്ഞെടുപ്പിൽ ഇതേ സീറ്റിൽ 42,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു സിദ്ദുവിന്റെ ജയം.

ADVERTISEMENT

English Summary: Navjot Sidhu Says Punjab Took An Excellent Decision