തിരുവനന്തപുരം∙ യുവാവിന്റെ തലയ്ക്ക് വെടിവച്ചയാൾ പിടിയിൽ. പ്രതി വിനീതിനെയാണ് കടയ്ക്കൽ പൊലീസ് പിടികൂടിയത്. വിനീതിനൊപ്പമുണ്ടായിരുന്നവർക്കായി തിരച്ചിൽ തുടരുന്നു. തിരുവനന്തപുരം കല്ലറ പാങ്ങോട് സ്വദേശി റഹീമിനാണ് വെടിയേറ്റത്. ശനിയാഴ്ച രാത്രി| gun shoot | Thiruvananthapuram | Crime News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ യുവാവിന്റെ തലയ്ക്ക് വെടിവച്ചയാൾ പിടിയിൽ. പ്രതി വിനീതിനെയാണ് കടയ്ക്കൽ പൊലീസ് പിടികൂടിയത്. വിനീതിനൊപ്പമുണ്ടായിരുന്നവർക്കായി തിരച്ചിൽ തുടരുന്നു. തിരുവനന്തപുരം കല്ലറ പാങ്ങോട് സ്വദേശി റഹീമിനാണ് വെടിയേറ്റത്. ശനിയാഴ്ച രാത്രി 12നാണ് സംഭവം.

റഹീമിന്റെ ബൈക്ക് വിനീതിന്റെ വര്‍ക്ക് ഷോപ്പില്‍ റിപ്പയറിന് നല്‍കിയിരുന്നു. ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചത്. തമ്പാനൂർ എസ്എസ് കോവിൽ റോഡിലെ കടയിൽനിന്ന് വാങ്ങിയ എയർഗൺ ആണ് ആക്രമണത്തിന് ഉപയോഗിച്ചത്. റഹീം ആശുപത്രിയിൽ ചികിത്സയിലാണ്.

ADVERTISEMENT

English Summary: One held for shooting man in Thiruvananthapuram