കോഴിക്കോട് ∙ മുസ്‌ലിം ലീഗ് മുൻ സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങളുടെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവുകളിലേക്കു പിൻഗാമികളെ തീരുമാനിച്ചു. സാദിഖലി തങ്ങൾ സംസ്ഥാന പ്രസിഡന്റ് ആയതിനെ തുടർന്ന് ഒഴിവുവന്ന മലപ്പുറം ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് | IUML | Muslim League | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ മുസ്‌ലിം ലീഗ് മുൻ സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങളുടെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവുകളിലേക്കു പിൻഗാമികളെ തീരുമാനിച്ചു. സാദിഖലി തങ്ങൾ സംസ്ഥാന പ്രസിഡന്റ് ആയതിനെ തുടർന്ന് ഒഴിവുവന്ന മലപ്പുറം ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് അബ്ബാസലി ശിഹാബ് തങ്ങളെ നിയമിക്കും.

ചന്ദ്രിക ദിനപത്രത്തിന്റെ എക്സിക്യൂട്ടീവ് കം ഡയറക്ടർ ജനറലായി റഷീദലി തങ്ങൾ ചുമതലയേൽക്കും. വ്യാഴാഴ്ച തിരുവനന്തപുരത്തു ചേരുന്ന പ്രവർത്തക സമിതി യോഗത്തിൽ പ്രഖ്യാപനമുണ്ടാകും. അതേസമയം, സമസ്തയുടെ ഉപാധ്യക്ഷ സ്ഥാനത്തേക്ക് ആരെയും നിയോഗിച്ചിട്ടില്ല. റഷീദലി തങ്ങളെ തന്നെയാണു സമസ്ത നേതൃത്വത്തിലേക്കും പരിഗണിക്കുന്നത്.

ADVERTISEMENT

English Summary: IUML filled the posts of Late Panakkad Sayed Hyder Ali Thangal handled