തിരുവനന്തപുരം∙ വനിതാ ഡോക്ടറുടെ പരാതിയിൽ മലയിൻകീഴ് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ (എസ്എച്ച്ഒ) എ.വി.സൈജുവിനെതിരെ പീഡനത്തിന് കേസെടുത്തു. റൂറൽ എസ്പിയുടെ ഓഫിസിലെ വനിത സെല്ലിൽ ഡോക്ടർ ശനിയാഴ്ച മൊഴി നൽകിയിരുന്നു | ‌Rape | police officer | SHO | woman doctor | Thiruvananthapuram | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വനിതാ ഡോക്ടറുടെ പരാതിയിൽ മലയിൻകീഴ് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ (എസ്എച്ച്ഒ) എ.വി.സൈജുവിനെതിരെ പീഡനത്തിന് കേസെടുത്തു. റൂറൽ എസ്പിയുടെ ഓഫിസിലെ വനിത സെല്ലിൽ ഡോക്ടർ ശനിയാഴ്ച മൊഴി നൽകിയിരുന്നു. 

കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ സൈജുവിനോട് ചുമതലയിൽനിന്ന് മാറി നിൽക്കാൻ ഉന്നത ഉദ്യോഗസ്ഥർ നിർദേശിച്ചു. സൈജുവിന്റെ സസ്പെൻഷനും അറസ്റ്റും ഉടനുണ്ടാകും. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റി പ്രസിഡന്റാണ് എ.വി.സൈജു.

ADVERTISEMENT

English Summary: Rape case filed against police officer in Thiruvananthapuram