തിരുവനന്തപുരം∙ സില്‍വര്‍ ലൈന്‍ പ്രതിഷേധത്തിനെതിരെ പൊലീസിന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടാകരുതെന്ന് ഡിജിപി അനില്‍ കാന്ത്. പ്രതിഷേധങ്ങളെ സംയമനത്തോടെ നേരിടണം. പ്രാദേശിക ഭരണകൂടവും ജില്ലാ ഭരണകൂടവുമായി സഹകരിച്ച് | Silver Line Protest, K Rail, Manorama News, Kerala Police, DGP Anilkanth

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സില്‍വര്‍ ലൈന്‍ പ്രതിഷേധത്തിനെതിരെ പൊലീസിന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടാകരുതെന്ന് ഡിജിപി അനില്‍ കാന്ത്. പ്രതിഷേധങ്ങളെ സംയമനത്തോടെ നേരിടണം. പ്രാദേശിക ഭരണകൂടവും ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ബോധവത്ക്കണം നടത്തണമെന്നും ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ ഡിജിപി വ്യക്തമാക്കി. സംസ്ഥാനത്ത് ഉടനീളം സമരക്കാര്‍ക്കെതിരെ പൊലീസ് നടപടികള്‍ വിവാദമായ സാഹചര്യത്തിലാണ് ഡിജിപിയുടെ നിര്‍ദേശം. ഇന്നും വിവിധയിടങ്ങളില്‍ സില്‍വര്‍ ലൈന്‍ സര്‍വേയ്‌ക്കെതിരെ ജനങ്ങള്‍ ശക്തമായി പ്രതിഷേധിക്കുകയാണ്. 

English Summary: Police should deal calmly with silver line protest says DGP