മരണവീട്ടില്‍ പൊലീസിന്റെ അതിക്രമം; സ്ത്രീകളെയടക്കം മര്‍ദിച്ചെന്ന് ആക്ഷേപം
തിരുവനന്തപുരം ∙ നെയ്യാറ്റിന്‍കരയില്‍ മരണവീട്ടില്‍ പൊലീസിന്റെ അതിക്രമമെന്നു പരാതി. അരുവിപ്പുറം സ്വദേശി മധുവിന്റെ വീട്ടില്‍ കയറി സ്ത്രീകളെയടക്കം മര്‍ദിച്ചെന്നാണ് ആക്ഷേപം. ആയയില്‍ .... Kerala police, Crime, Neyyatinkara

തിരുവനന്തപുരം ∙ നെയ്യാറ്റിന്‍കരയില്‍ മരണവീട്ടില്‍ പൊലീസിന്റെ അതിക്രമമെന്നു പരാതി. അരുവിപ്പുറം സ്വദേശി മധുവിന്റെ വീട്ടില്‍ കയറി സ്ത്രീകളെയടക്കം മര്‍ദിച്ചെന്നാണ് ആക്ഷേപം. ആയയില്‍ ക്ഷേത്രത്തിലെ ഉത്സവാഘോഷയാത്രയ്ക്കിടെ ഇന്നലെ രാത്രിയായിരുന്നു അതിക്രമം. എന്നാല്‍, പൊലീസിനെ ആക്രമിച്ച പ്രതിയെ പിടികൂടാന്‍ കയറിയതാണെന്നും മര്‍ദിച്ചിട്ടില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം.
English Summary: Complaint against Kerala Police