കൊച്ചി∙ മീ ടുവിനെക്കുറിച്ച് നടന്‍ വിനായകന്‍റെ വിവാദ പരാമര്‍ശം തെറ്റെന്ന് നടി നവ്യ നായര്‍. ബുദ്ധിമുട്ട് തോന്നിയെങ്കിലും അന്നു പ്രതികരിക്കാന്‍ കഴിഞ്ഞില്ല. ക്ഷമ ചോദിക്കുന്നു. ഒരു പുരുഷന്‍ പറഞ്ഞതിന് ഇപ്പോഴും ക്രൂശിക്കപ്പെടുന്നത് ഒരു സ്ത്രീയാണെന്നും നവ്യ നായർ മാധ്യമങ്ങളോടു പറഞ്ഞു... Navya Nair, Vinayakan, Metoo

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ മീ ടുവിനെക്കുറിച്ച് നടന്‍ വിനായകന്‍റെ വിവാദ പരാമര്‍ശം തെറ്റെന്ന് നടി നവ്യ നായര്‍. ബുദ്ധിമുട്ട് തോന്നിയെങ്കിലും അന്നു പ്രതികരിക്കാന്‍ കഴിഞ്ഞില്ല. ക്ഷമ ചോദിക്കുന്നു. ഒരു പുരുഷന്‍ പറഞ്ഞതിന് ഇപ്പോഴും ക്രൂശിക്കപ്പെടുന്നത് ഒരു സ്ത്രീയാണെന്നും നവ്യ നായർ മാധ്യമങ്ങളോടു പറഞ്ഞു.

‘അദ്ദേഹം ഫെയ്സ്ബുക്ക് പേജിലൂടെ ക്ഷമാപണം നടത്തിയിട്ടുണ്ട്. മാധ്യമങ്ങൾക്കും ആ സംഭവം നടക്കുമ്പോൾ പ്രതികരിക്കാമായിരുന്നു. നമ്മൾ അവിടെ ഒത്തു കൂടിയത് ഒരുത്തി എന്ന സിനിമയ്ക്കു വേണ്ടിയാണ്. നിർഭാഗ്യവശാൽ ചോദ്യങ്ങളും ഉത്തരങ്ങളും ഒക്കെ ആ ഒരു നിലയിലേക്കു പോകുകയായിരുന്നു. അതൊന്നും പ്രതീക്ഷിച്ചിരുന്ന കാര്യമല്ല– നവ്യ നായർ പറഞ്ഞു.

ADVERTISEMENT

Content Highlights: Controversy over actor Vinayakan's statement, Navya Nair meet the press