മാവേലിക്കര∙ സിൽവർലൈൻ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാനായി ഭവനസന്ദർശനം നടത്തിയ എംഎൽഎയോട് കയർത്ത് ജനങ്ങൾ. മാവേലിക്കര എംഎൽഎ എം.എസ്. അരുൺകുമാർ വിളിച്ച യോഗത്തിലാണ് പ്രതിഷേധം. നാട്ടുകാര്‍ യോഗം ബഹിഷ്കരിച്ചു. ബഹളത്തെതുടർന്ന്..... Silverline, K Rail, Kerala, LDF

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാവേലിക്കര∙ സിൽവർലൈൻ പദ്ധതിയെക്കുറിച്ചു വിശദീകരിക്കാനായി ഭവനസന്ദർശനം നടത്തിയ എംഎൽഎയോടു കയർത്തു ജനങ്ങൾ. മാവേലിക്കര എംഎൽഎ എം.എസ്. അരുൺകുമാർ വിളിച്ച യോഗത്തിലാണു പ്രതിഷേധം. നാട്ടുകാര്‍ യോഗം ബഹിഷ്കരിച്ചു. ബഹളത്തെതുടർന്ന് എംഎൽഎയും മടങ്ങി.

സംഭവത്തിന്റെ വിഡിയോ ദൃശ്യം പുറത്തുവന്നു. അഭയാർഥികളെ പോലെ വീട്ടിൽനിന്നു റോഡിലേക്കിറങ്ങാൻ സാധിക്കില്ലെന്നു സ്ത്രീകൾ ഉൾപ്പെടെ എംഎൽഎയോടു പറയുന്നതു വിഡിയോയിൽ കാണാം.

മാവേലിക്കരയിൽ ഭവനസന്ദർശനം നടത്തിയ എംഎൽഎയോട് കയർക്കുന്ന ജനങ്ങൾ. വിഡിയോ ദൃശ്യത്തിൽനിന്ന്
ADVERTISEMENT

Content Highlights: Silver Line Protest, Mavelikkara MLA