ന്യൂഡൽഹി∙ കോൺഗ്രസ് സഖ്യത്തിന് ഉപാധികളുമായി സിപിഎം. ബിജെപിക്കെതിരെ ആരുമായും സഹകരിക്കാൻ തയാറാണെന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എസ്.രാമചന്ദ്രൻ പിള്ള. സഖ്യത്തിന്റെ ഭാഗമാകണോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്. നവ ഉദാരവൽക്കരണത്തെയും..CPM, SRP

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കോൺഗ്രസ് സഖ്യത്തിന് ഉപാധികളുമായി സിപിഎം. ബിജെപിക്കെതിരെ ആരുമായും സഹകരിക്കാൻ തയാറാണെന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എസ്.രാമചന്ദ്രൻ പിള്ള. സഖ്യത്തിന്റെ ഭാഗമാകണോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്. നവ ഉദാരവൽക്കരണത്തെയും വർഗീയതയെയും തള്ളിപറയാൻ കോൺഗ്രസ് തയാറാകണം.

കേന്ദ്രസര്‍ക്കാരിനോടുളള സിപിഎം നിലപാടും അദ്ദേഹം വിശദീകരിച്ചു. കേന്ദ്രത്തിലേത് ആര്‍എസ്എസ് നയിക്കുന്ന ഫാഷിസ്റ്റ് സ്വഭാവമുളള സര്‍ക്കാരാണെന്ന് എസ്ആർപി വ്യക്തമാക്കി.

ADVERTISEMENT

English Summary: SRP on CPM Alliance With Congress