ഡെറാഡൂൺ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് തന്റെ മുഴുവൻ സമ്പാദ്യവും എഴുതിക്കൊടുത്ത് ഉത്താരാഖണ്ഡ് സ്വദേശിയായ വയോധിക. രാഹുൽ ഗാന്ധിയുടെ ആശയങ്ങളിൽ... Pushpa Munjial, Rahul Gandhi, Uttarakhand, Will

ഡെറാഡൂൺ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് തന്റെ മുഴുവൻ സമ്പാദ്യവും എഴുതിക്കൊടുത്ത് ഉത്താരാഖണ്ഡ് സ്വദേശിയായ വയോധിക. രാഹുൽ ഗാന്ധിയുടെ ആശയങ്ങളിൽ... Pushpa Munjial, Rahul Gandhi, Uttarakhand, Will

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡെറാഡൂൺ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് തന്റെ മുഴുവൻ സമ്പാദ്യവും എഴുതിക്കൊടുത്ത് ഉത്താരാഖണ്ഡ് സ്വദേശിയായ വയോധിക. രാഹുൽ ഗാന്ധിയുടെ ആശയങ്ങളിൽ ആകൃഷ്ടയായാണ് താൻ സമ്പാദ്യങ്ങളെല്ലാം അദ്ദേഹത്തിന്റെ പേരിൽ എഴുതി വയ്ക്കുന്നതെന്നും അദ്ദേഹത്തിന്റെ ആശയങ്ങൾ രാജ്യത്തിന് ആവശ്യമാണെന്നും എഴുപത്തട്ടുകാരിയായ പുഷ്പ മുൻജിയാൽ വ്യക്തമാക്കി. 50 ലക്ഷം രൂപയുടെ സ്വത്തും 15 പവനോളം സ്വർണവും അടങ്ങുന്ന തന്റെ സമ്പാദ്യം രാഹുലിനു നൽകുന്ന വിൽപത്രം പുഷ്പ ഡെറാഡൂണിൽ റജിസ്റ്റർ ചെയ്തു.

‘രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി തങ്ങളുടെ ജീവിതം ബലി കഴിച്ചവരാണ് ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും. ഇപ്പോൾ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും തങ്ങളെത്തന്നെ ഈ രാജ്യത്തിന് സമർപ്പിച്ചവരാണ്’ എന്നു പുഷ്പ മുൻജിയാൽ പറഞ്ഞതായി കോൺഗ്രസ് മെട്രോപ്പൊലീറ്റൻ പ്രസിഡന്റ് ലാൽ ചന്ദ് ശര്‍മ പറഞ്ഞു. ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് മുൻ പ്രസിഡന്റ് പ്രീതം സിങ്ങിന്റെ വീട്ടിലായിരുന്നു വിൽപത്രം കൈമാറൽ ചടങ്ങ്.

ADVERTISEMENT

English Summary: Uttarakhand Woman Transfers Her Property To Rahul Gandhi