തിരുവനന്തപുരം∙ തിരുവല്ല നിരണത്ത് കർഷകൻ ജീവനൊടുക്കിയ സംഭവം വേദനിപ്പിക്കുന്നതാണെന്നു കൃഷി മന്ത്രി പി.പ്രസാദ് പ്രതികരിച്ചു. കൃഷിനാശം ഉണ്ടായാൽ ഉടൻ നഷ്ടപരിഹാരം നൽകുന്നതിന് ഇൻഷുറൻസ് വ്യവസ്ഥ പുതുക്കും. അർഹമായ നഷ്ടപരിഹാരം കർഷകർക്ക് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു... P Prasad, Farmers

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ തിരുവല്ല നിരണത്ത് കർഷകൻ ജീവനൊടുക്കിയ സംഭവം വേദനിപ്പിക്കുന്നതാണെന്നു കൃഷി മന്ത്രി പി.പ്രസാദ് പ്രതികരിച്ചു. കൃഷിനാശം ഉണ്ടായാൽ ഉടൻ നഷ്ടപരിഹാരം നൽകുന്നതിന് ഇൻഷുറൻസ് വ്യവസ്ഥ പുതുക്കും. അർഹമായ നഷ്ടപരിഹാരം കർഷകർക്ക് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ഉടന്‍ യോഗം വിളിക്കും, കാര്‍ഷികമേഖലയുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. എല്ലാ കര്‍ഷകര്‍ക്കും നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്ന് കുട്ടനാട് എംഎല്‍എ തോമസ് കെ.തോമസ് അറിയിച്ചു. മുഖ്യമന്ത്രിയെ ഇന്നു തന്നെ കണ്ട് പ്രശ്നങ്ങള്‍ അറിയിക്കുമെന്ന് തോമസ് കെ.തോമസ് പറഞ്ഞു. മരിച്ച കര്‍ഷകന് 2000 രൂപ മാത്രമാണ് ലഭിച്ചതെന്ന പരാതിയും അന്വേഷിക്കുമെന്നും അദ്ദേഹം മനോരമ ന്യൂസിനോട് വ്യക്തമാക്കി.

ADVERTISEMENT

Content Highlights: Minister P Prasad on farmer suicide