കോട്ടയം ∙ മുൻ മന്ത്രി കോട്ടയം ഈരയിൽക്കടവ് സുധർമയിൽ എം.പി.ഗോവിന്ദൻ നായർ (94) അന്തരിച്ചു. മുൻ ആരോഗ്യമന്ത്രിയും, ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്നു. ഏറെക്കാലമായി വിശ്രമജീവിതത്തിലായിരുന്നു. | Former Minister MP Govindan Nair | Kottayam News | NSS | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ മുൻ മന്ത്രി കോട്ടയം ഈരയിൽക്കടവ് സുധർമയിൽ എം.പി.ഗോവിന്ദൻ നായർ (94) അന്തരിച്ചു. മുൻ ആരോഗ്യമന്ത്രിയും, ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്നു. ഏറെക്കാലമായി വിശ്രമജീവിതത്തിലായിരുന്നു.

അഭിഭാഷകൻ, കോൺഗ്രസ് പ്രവർത്തകൻ, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ്, കേരള ബാർ അസോസിയേഷനംഗം, അർബൻ ബാങ്ക് അസോസിയേഷനംഗം, എൻഎസ്എസ് പ്രതിനിധിസഭാംഗം, ശങ്കർ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ADVERTISEMENT

English Summary: Former Minister MP Govindan Nair Passes Away