കൊച്ചി∙ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിനെ അറസ്റ്റു ചെയ്യാതെ പൊലീസ് ഒത്തുകളിക്കുന്നെന്ന് ആരോപണം.

കൊച്ചി∙ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിനെ അറസ്റ്റു ചെയ്യാതെ പൊലീസ് ഒത്തുകളിക്കുന്നെന്ന് ആരോപണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിനെ അറസ്റ്റു ചെയ്യാതെ പൊലീസ് ഒത്തുകളിക്കുന്നെന്ന് ആരോപണം. തിങ്കളാഴ്ച പരാതിക്കാരി മുഖ്യമന്ത്രിയെ നേരില്‍കണ്ടു പരാതി നല്‍കും.

കേസെടുത്ത് രണ്ടുമാസം കഴിഞ്ഞിട്ടും നടപടിയില്ലെന്നു പരാതിക്കാരി പറഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷ ബാലചന്ദ്രകുമാര്‍ പിന്‍വലിച്ചിരുന്നു.

ADVERTISEMENT

ബാലചന്ദ്രകുമാർ പീഡിപ്പിച്ചെന്നാരോപിച്ചു കണ്ണൂർ സ്വദേശിനി നൽകിയ പരാതിയിൽ എറണാകുളം എളമക്കര പൊലീസാണ് കേസെടുത്തത്. യുവതിയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.

English Summary: Complainant Slams Police in Rape Case Against Balachandrakumar