തിരുവനന്തപുരം∙ വി.ഡി.സതീശന്‍ മുഖ്യമന്ത്രിക്കൊപ്പം ഇഫ്താർ വിരുന്നില്‍ പങ്കെടുത്തത് ചോദ്യംചെയ്ത് കെ.വി തോമസ്. ‘മുഖ്യമന്ത്രിയെ ഇഫ്താറിന് ക്ഷണിക്കുന്നു, മുഖ്യമന്ത്രി അതിൽ പങ്കെടുക്കുന്നു. ഒപ്പം പ്രതിപക്ഷ നേതാവും മറ്റു ചില നേതാക്കളും. ഇതു.....KV Thomas | VD Satheesan | Manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വി.ഡി.സതീശന്‍ മുഖ്യമന്ത്രിക്കൊപ്പം ഇഫ്താർ വിരുന്നില്‍ പങ്കെടുത്തത് ചോദ്യംചെയ്ത് കെ.വി തോമസ്. ‘മുഖ്യമന്ത്രിയെ ഇഫ്താറിന് ക്ഷണിക്കുന്നു, മുഖ്യമന്ത്രി അതിൽ പങ്കെടുക്കുന്നു. ഒപ്പം പ്രതിപക്ഷ നേതാവും മറ്റു ചില നേതാക്കളും. ഇതു ശരിയാണോ. തനിക്കൊരു നീതി, മറ്റുളളവര്‍ക്ക് മറ്റൊരു നീതി എന്നത് ശരിയാണോ? മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്ത പ്രതിപക്ഷ നേതാവ് ഇടതുപക്ഷത്തേക്ക് പോകുമോ?’-കെ.വി.തോമസ് ചോദിച്ചു.

പി.സി.വിഷ്ണുനാഥ് എഐവൈഎഫ് സെമിനാറിൽ പങ്കെടുത്തതും കെ.വി.തോമസ് ചൂണ്ടിക്കാട്ടി. ‘പി.സി.വിഷ്ണുനാഥ് എഐവൈഎഫ് സെമിനാറില്‍ പങ്കെടുത്തത് എഐസിസിയും അനുമതിയോടെയാണോ?, കെപിസിസിയുടെ നിർദേശത്തോടെയാണോ പോയത്?’. ഇക്കാര്യങ്ങൾ എഐസിസിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും കെ.വി.തോമസ് പറഞ്ഞു.

ADVERTISEMENT

English Summary : KV Thomas questions VD Satheesan's participation with Pinarayi Vijayan in Iftar feast