കോഴിക്കോട്∙ യെമനിലെ ഹൂതി വിമതര്‍ ബന്ദികളാക്കിയ മൂന്നു മലയാളികള്‍ മോചിതരായി. കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശി ദിപാഷ് (37), ആലപ്പുഴ സ്വദേശി അഖില്‍ (25), കോട്ടയം സ്വദേശി ശ്രീജിത്ത് എന്നിവരെയാണ് ഹൂതികള്‍ വിട്ടയച്ചത്. ഇവർ ഉടൻ നാട്ടിൽ തിരിച്ചെത്തും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ നാല് മാസമായി ഇവർ ബന്ദികളായിരുന്നു. ഇവര്‍ ജോലി ചെയ്തിരുന്ന കപ്പല്‍ ജനുവരിയില്‍ ഹൂതി വിമതര്‍ തട്ടിയെടുക്കുകയായിരുന്നു. യുഎഇ കമ്പനിയുടെതായിരുന്നു കപ്പല്‍. ഇവരടക്കം മൊത്തം 11 ഇന്ത്യക്കാരാണ് കപ്പലില്‍ ജോലിക്കാരായിയുണ്ടായിരുന്നത്.

ADVERTISEMENT

English Summary: Kerala Natives Held Hostage By Houthi Rebels Released