കൊച്ചി∙ ലൈംഗിക പീഡന ആരോപണങ്ങളെത്തുടർന്നു പൊലീസ് കേസ് റജിസ്റ്റർ ചെയ്ത കൊച്ചിയിലെ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അനീസിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന വിലയിരുത്തലിലാണ്... Anez Anzari

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ലൈംഗിക പീഡന ആരോപണങ്ങളെത്തുടർന്നു പൊലീസ് കേസ് റജിസ്റ്റർ ചെയ്ത കൊച്ചിയിലെ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അനീസിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന വിലയിരുത്തലിലാണ് ഹൈക്കോടതി വിധി. അനീസിന്റെ ഡിജിറ്റൽ രേഖകൾ ഉൾപ്പെടെയുള്ളവയും കോടതി പരിശോധിച്ചു.

വൈറ്റില ചളിക്കവട്ടത്തെ അനീസ് അൻസാരി യുണിസെക്സ് സലൂൺ ബ്രൈഡൽ മേക്കപ് സ്ഥാപനത്തിൽ അനീസ് തനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് ഓസ്ട്രേലിയയിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശിനിയാണ് ആദ്യം പരാതി നൽകിയത്. പിന്നീട് കൂടുതൽ യുവതികൾ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. വിവാഹത്തിനായി ഒരുക്കുമ്പോൾ ശരീരത്തിൽ സ്പർശിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു എന്നതടക്കമുള്ള പരാതികളാണ് ഇയാൾക്കെതിരെയുള്ളത്.

ADVERTISEMENT

English Summary: Anticipatory Bail For Anez Anzare