ഭോപാൽ∙ മധ്യപ്രദേശിൽ മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ചു. കമൽനാഥിന്റെ രാജി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി സ്വീകരിച്ചു. ഇതേത്തുടർന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ നേതാവായി ഡോ. ഗോവിന്ദ് സിങ്ങിനെ തിരഞ്ഞെടുത്തു. രാജി അംഗീകരിച്ച് ഇന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭോപാൽ∙ മധ്യപ്രദേശിൽ മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ചു. കമൽനാഥിന്റെ രാജി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി സ്വീകരിച്ചു. ഇതേത്തുടർന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ നേതാവായി ഡോ. ഗോവിന്ദ് സിങ്ങിനെ തിരഞ്ഞെടുത്തു. രാജി അംഗീകരിച്ച് ഇന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കത്തയച്ചിരുന്നു. ഗോവിന്ദ് സിങ്ങിനെ നിയമിച്ചതായും വേണുഗോപാൽ കത്തിലൂടെ വ്യക്തമാക്കി.

മധ്യപ്രദേശിലെ മുതിർന്ന നേതാവുകൂടിയാണ് ലഹർ എംഎൽഎയായ ഗോവിന്ദ് സിങ്. 2023ൽ ആണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പു നടക്കുക. സംസ്ഥാനത്തെ കോൺഗ്രസിന് പുത്തനുണർവ് നൽകി തിരഞ്ഞെടുപ്പിൽ വിജയം കൊയ്യുക എന്ന വലിയ ചുമതലയാണ് ഗോവിന്ദ് സിങ്ങിനെ കാത്തിരിക്കുന്നത്.

ADVERTISEMENT

English Summary: Kamal Nath submits resignation from the post of Madhya Pradesh Opposition Leader