തിരുവനന്തപുരം∙ പാളയത്തെ ചരിത്ര പ്രാധാന്യമുള്ള എൽഎംഎസ് പള്ളിയെന്ന് അറിയപ്പെടുന്ന എംഎം ചർച്ച് കത്തീഡ്രലായി പ്രഖ്യാപിച്ചു... Palayam MM Church To Cathedral, CSI Bishop Dharmaraj Rasalam, CSI South Kerala Mahaidavaka, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പാളയത്തെ ചരിത്ര പ്രാധാന്യമുള്ള എൽഎംഎസ് പള്ളിയെന്ന് അറിയപ്പെടുന്ന എംഎം ചർച്ച് കത്തീഡ്രലായി പ്രഖ്യാപിച്ചു. ഒരു വിഭാഗം വിശ്വാസികളുടെ എതിർപ്പ് തള്ളിയാണ് സിഎസ്ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പ് ധർമരാജ് റസാലം പ്രഖ്യാപനം നടത്തിയത്. പള്ളിക്കമ്മിറ്റി പിരിച്ചുവിട്ടെന്നും ബിഷപ്പ് ധർമരാജ് റസാലം അറിയിച്ചു.

അതേസമയം, കത്തീഡ്രലാക്കുന്നതിനെ എതിർക്കുന്നവർ പള്ളിക്ക് മുൻപിൽ പ്രതിഷേധിക്കുകയാണ്. സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.

ADVERTISEMENT

20 അംഗ പുതിയ കമ്മിറ്റിയെ നിയമിച്ചു. നിലവിലെ വൈദികരെ മാറ്റി പകരം അഞ്ച് വൈദികരെ നിയോഗിച്ചതായും ബിഷപ്പ് അറിയിച്ചു.

English Summary: CSI South Kerala Mahaidavaka Bishop Dharmaraj Rasalam announced Palayam MM Church as Cathedral