മേയിലെ റേഷൻ വിതരണം ബുധനാഴ്ച മാത്രമേ ആരംഭിക്കുക ഉള്ളു എന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു. ഈദുൽ ഫിത്‌ർ ആയതിനാൽ സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾക്കും ചൊവ്വാഴ്ച കൂടി അവധി പ്രഖ്യാപിച്ച...Ration distribution, Ration distribution manorama news, Ration distribution Kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ മേയിലെ റേഷൻ വിതരണം ബുധനാഴ്ച മാത്രമേ ആരംഭിക്കുക ഉള്ളു എന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു. ഈദുൽ ഫിത്‌ർ ആയതിനാൽ സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾക്കും ചൊവ്വാഴ്ച കൂടി അവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണു വിതരണം ബുധനാഴ്ച മുതൽ ആരംഭിക്കുന്നത്.

ഏപ്രിൽ മാസത്തെ റേഷൻ വിതരണം 30ന് അവസാനിച്ചിരുന്നു. തുടർന്ന് ഞായറാഴ്ചയും അവധിദിനങ്ങളും വന്നതോടെ ചൊവ്വാഴ്ച മുതൽ മേയ് മാസത്തെ റേഷൻ വിതരണം ആരംഭിക്കും എന്നായിരുന്നു ആദ്യ അറിയിപ്പ്.

ADVERTISEMENT

English Summary: Ration distribution