വാഷിങ്ടൻ∙ പ്രശസ്ത ടിവി ഷോ താരം കൈലിയ പോസി (16)യെ മരിച്ചനിലയിൽ കണ്ടെത്തി. ബുധനാഴ്ച, കനേഡിയൻ അതിർത്തിക്കു സമീപം വാഷിങ്ടനിലെ ബിർച്ച് ബേ സ്റ്റേറ്റ് പാർക്കിലാണ് കൈലിയയുടെ മൃതദേഹം കണ്ടെത്തിയത്. താരം സ്വയം ജീവനൊടുക്കിയതാണെന്ന് കുടുംബം..Kailia Posey

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ∙ പ്രശസ്ത ടിവി ഷോ താരം കൈലിയ പോസി (16)യെ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച, കനേഡിയൻ അതിർത്തിക്കു സമീപം വാഷിങ്ടനിലെ ബിർച്ച് ബേ സ്റ്റേറ്റ് പാർക്കിലാണ് കൈലിയയുടെ മൃതദേഹം കണ്ടെത്തിയത്. താരം ജീവനൊടുക്കിയതാണെന്ന് കുടുംബം അറിയിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കൈലിയയുടെ അമ്മ മാർസി പോസിയാണ് മരണവിവരം സമൂഹമാധ്യമത്തിൽ ആദ്യം പങ്കുവച്ചത്.

അമേരിക്കൻ ടിവി ചാനലായ ടിഎൽസിയിൽ സംപ്രേക്ഷണം ചെയ്ത ‘ടോഡ്‌ലേഴ്സ് ആൻഡ് ടിയാരാസ്’ എന്ന ടിവി ഷോയിലൂടെയാണ് കൈലിയ പോസി ലോക പ്രശസ്തയായത്. 2012ൽ, അഞ്ചാമത്തെ വയസ്സിലാണ് കൈലിയ ഷോയിലെ ഒരു എപ്പിസോഡിൽ പ്രത്യക്ഷപ്പെടുന്നത്. ഇതിൽ ചിരിച്ചുകൊണ്ട് കൈലിയ നിൽക്കുന്ന മീം വൈറലായതോടെ ആഗോളതലത്തിൽ ആരാധകർ ഉണ്ടായി.

ADVERTISEMENT

ഷോയിലെ മറ്റൊരു എപ്പിസോഡിൽ കൂടി കൈലിയ പിന്നീടു മുഖംകാണിച്ചു. ലിൻഡൻ ഹൈസ്കൂളിലെ വിദ്യാർഥിയായ കൈലിയ, മിസ് ടീൻ വാഷിങ്ടൻ മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്.

English Summary: Kailia Posey, Grinning Girl In Popular GIF, Found Dead

ADVERTISEMENT

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)