തിരുവനന്തപുരം∙ നിലവിലെ കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തോട് യോജിക്കാനാകില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി.തോമസ്. കോൺഗ്രസിന്റെ ആശയവും കാഴ്ച്ചപ്പാടുമെല്ലാം എന്നോടൊപ്പമുണ്ട്. പക്ഷേ, കോൺഗ്രസിന്റെ സംഘടനാ | KV Thomas | Congress | KPCC | congress leadership | congress organizational structure | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ നിലവിലെ കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തോട് യോജിക്കാനാകില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി.തോമസ്. കോൺഗ്രസിന്റെ ആശയവും കാഴ്ച്ചപ്പാടുമെല്ലാം എന്നോടൊപ്പമുണ്ട്. പക്ഷേ, കോൺഗ്രസിന്റെ സംഘടനാ സംവിധാനത്തോട് അഭിപ്രായവ്യത്യാസമുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം ജനാധിപത്യപരമല്ലാതെയാണ് തീരുമാനമെടുക്കുന്നത്. ഇതൊരു ഏകാധിപത്യ സ്വഭാവമാണ്. കോൺഗ്രസിൽ ഒരിക്കലും ഇല്ലാത്തതാണത്. അതൊക്കെ താന്‍ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.

English Summary: KV Thomas against Congress Organizational Structure