തിരുവനന്തപുരം∙ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന നടി മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ സനൽ കുമാർ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തു. | Manju Warrier | Sanal Kumar Sasidharan | Sanal Kumar Sasidharan arrest | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന നടി മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ സനൽ കുമാർ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തു. സനൽ കുമാർ, പാറശാലയിലെ വീടിനടുത്തുള്ള ക്ഷേത്രത്തിൽ പോയി മടങ്ങും വഴിയാണ് മഫ്തി വേഷത്തിലെത്തിയ ഇളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ സനൽ കുമാർ ബഹളം വയ്ക്കുകയും തന്നെ കൊല്ലാൻ ശ്രമമെന്ന് ഫെയ്സ്ബുക് ലൈവിലൂടെ ആരോപിക്കുകയും ചെയ്തു. 

സമൂഹമാധ്യമത്തിലെ സനൽകുമാർ ശശിധരന്റെ പോസ്റ്റിനെതിരെ മഞ്ജു വാര്യർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഐടി ആക്ടിലെ വിവിധ വകുപ്പുകളാണ് സനൽ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, മഞ്ജു വാര്യർ തനിക്കെതിരെ പരാതി നൽകിയതായി അറിയില്ലെന്നും അങ്ങനെ ഉണ്ടെങ്കിൽ പൊലീസ് അക്കാര്യം വ്യക്തമാക്കണമെന്നും സനൽകുമാർ ശശിധരൻ നേരത്തേ ആവശ്യപ്പെട്ടിരുന്നു.

ADVERTISEMENT

English Summary: Filmmaker Sanal Kumar Sasidharan arrested in actress Manju Warrier's complaint