എസ്ഡിപിഐ പ്രവർത്തകൻ സുബൈർ വധക്കേസിൽ മൂന്നുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ആർഎസ്എസ് പ്രവർത്തകരാണ് അറസ്റ്റിലായത്. ഇതോടെ സുബൈർ വധക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി. ഏപ്രിൽ പതിനാറിനാണ് സുബൈർ.... Palakkad Subair murder case. Palakad SDPI Worker Murde case, Palakkad RSS worker murder case

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ എസ്ഡിപിഐ പ്രവർത്തകൻ സുബൈർ വധക്കേസിൽ മൂന്നുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ആർഎസ്എസ് പ്രവർത്തകരാണ് അറസ്റ്റിലായത്. ഇതോടെ സുബൈർ വധക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി.

ഏപ്രിൽ പതിനാറിനാണ് സുബൈർ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45നു പള്ളിയിൽനിന്നു പിതാവിനോടൊപ്പം ബൈക്കിൽ മടങ്ങുകയായിരുന്ന സുബൈറിനെ എലപ്പുള്ളി നോമ്പിക്കോട്ടുവച്ച് അക്രമി സംഘം കാറിടിച്ചു വീഴ്ത്തി വെട്ടുകയായിരുന്നു.

ADVERTISEMENT

പ്രതികാരമായി, സുബൈറിന്റെ പോസ്റ്റ്മോർട്ടം നടപടികൾ നടക്കുന്നതിനിടെ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പാലക്കാട് മേലാമുറി ജംക്‌ഷനു സമീപമുള്ള കടയിൽ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തി. തുടർന്ന് പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ ഉൾപ്പെടെ പ്രഖ്യാപിച്ചിരുന്നു.

English Summary: Palakkad Subair murder case: Investigation