ബസിൽ യാത്ര ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. അധികാരമേറ്റ് ഒരു വർഷം പൂർത്തിയാക്കിയ അവസരത്തിലാണ് സർക്കാർ ബസിൽ സഞ്ചരിച്ച് ജനങ്ങളോട് വിവരങ്ങൾ ആരാഞ്ഞത്. ചെന്നൈയിലെ രാധാകൃഷ്ണൻ ശാലൈ റോഡിലൂടെയാണ് അദ്ദേഹം സ‍ഞ്ചരിച്ചത്. സ്ത്രീ...MK Stalin, MK Stalin manorama news, MK Stalin bus ride, Tamil Nadu CM MK Stalin

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനത്ത് ഒരു വർഷം പൂർത്തിയാക്കിയതിനു പിന്നാലെ ബസ്സിൽ യാത്ര ചെയ്ത് എം.കെ.സ്റ്റാലിൻ. സർക്കാർ ബസ്സിൽ സഞ്ചരിച്ച മുഖ്യമന്ത്രി, ജനങ്ങളോട് വിശേഷങ്ങളും വിവരങ്ങളും ആരാഞ്ഞു. ചെന്നൈയിലെ രാധാകൃഷ്ണൻ ശാലൈ റോഡിലൂടെയാണ് അദ്ദേഹം സ‍ഞ്ചരിച്ചത്.

സ്ത്രീ യാത്രക്കാർക്ക് ടിക്കറ്റ് സൗജന്യമാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുഖ്യമന്ത്രി ബസിലെ സ്ത്രീ യാത്രക്കാരുമായി പങ്കുവച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ പ്രധാന വാഗ്ദാനമായിരുന്നു സ്ത്രീകൾക്ക് സൗജന്യ യാത്ര. എല്ലാ സർക്കാർ സ്കൂളുകളിലും വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണം സൗജന്യമായി നൽകുന്നതുൾപ്പെടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നിരവധി പ്രഖ്യാപനങ്ങളാണ് സ്റ്റാലിൻ നടത്തിയിരിക്കുന്നത്.

ADVERTISEMENT

ഡിഎംകെ സ്ഥാപകൻ സി.എൻ. അണ്ണാദുരൈ, മുൻ മുഖ്യമന്ത്രിയും പിതാവുമായ എം.കരുണാനിധി എന്നിവരുടെ ശവകുടീരവും സന്ദർശിച്ചു. എഐഎഡിഎംകെയുടെ പത്ത് വർഷത്തെ ഭരണത്തിനു ശേഷം 2021ലാണ് സ്റ്റാലിൻ അധികാരത്തിലെത്തിയത്.

English Summary: MK Stalin Takes Bus Ride