ന്യൂഡൽഹി∙ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ചുഴലിക്കാറ്റ് 'അസാനി' മേയ്‌ 10 വരെ വടക്കു പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് വടക്കൻ ആന്ധ്രപ്രദേശ് -ഒഡിഷ തീരത്തിനു സമീപമെത്തി, അതിനുശേഷം വടക്ക് വടക്ക്–കിഴക്ക് ദിശ മാറി ഒഡിഷ തീരത്തിനു സമീപമെത്തി ചുഴലിക്കാറ്റായി ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ചുഴലിക്കാറ്റ് 'അസാനി' മേയ്‌ 10 വരെ വടക്കു പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് വടക്കൻ ആന്ധ്രപ്രദേശ് -ഒഡിഷ തീരത്തിനു സമീപമെത്തി, അതിനുശേഷം വടക്ക് വടക്ക്–കിഴക്ക് ദിശ മാറി ഒഡിഷ തീരത്തിനു സമീപമെത്തി ചുഴലിക്കാറ്റായി ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അതേസമയം, ബംഗാളിൽ കൊൽക്കത്ത ഉൾപ്പെടെയുള്ള നഗരങ്ങളിൽ കനത്ത മഴയാണ്. വടക്കൻ ആന്ധ്രയലും മഴ തുടരുകയാണ്.

English Summary: Asani cyclone, Rain, Manorama News