തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന് 2016-17 മുതൽ 2021-2022 ഫെബ്രുവരി വരെ ആകർഷിക്കാൻ സാധിച്ചത് 189 സംരംഭങ്ങൾ മാത്രം. സംസ്ഥാന വ്യവസായ വികസന കോർപറേഷന്റെ (കെഎസ്ഐഡിസിയുടെ) സഹായത്തോടെ ആരംഭിച്ച സംരംഭങ്ങളുടെ കണക്കാണിത്. കൊച്ചി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന് 2016-17 മുതൽ 2021-2022 ഫെബ്രുവരി വരെ ആകർഷിക്കാൻ സാധിച്ചത് 189 സംരംഭങ്ങൾ മാത്രം. സംസ്ഥാന വ്യവസായ വികസന കോർപറേഷന്റെ (കെഎസ്ഐഡിസിയുടെ) സഹായത്തോടെ ആരംഭിച്ച സംരംഭങ്ങളുടെ കണക്കാണിത്. കൊച്ചി സ്വദേശി കെ.ഗോവിന്ദൻ നമ്പൂതിരിക്ക് കെഎസ്ഐഡിസി വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ.

1908.49 കോടി രൂപ ഇത്രയും വർഷം ധനസഹായമായി നൽകിയതായും കണക്കുകൾ വ്യക്തമാക്കുന്നു. 2017-18 ൽ പ്രതീക്ഷിച്ചത് 2416 തൊഴിലവസരങ്ങൾ ആണെങ്കിൽ 2021-22ൽ അത് 1553 ആയി ചുരുങ്ങി. 2021–22 സാമ്പത്തിക വർഷത്തിൽ ഫെബ്രുവരി 5 വരെയുള്ള കണക്കുകളാണു വിവരാവകാശപ്രകാരം ലഭിച്ചത്. സംസ്ഥാനത്ത് ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ എന്ന പദ്ധതിക്ക് ഈ വർഷം തുടക്കംക്കുറിച്ചിരുന്നു.

ADVERTISEMENT

English Summary: Entrepreneurship in Kerala