തൃശൂർ∙ തിരുവമ്പാടിയിൽ കുടമാറ്റത്തിന് അവതരിപ്പിക്കാനുള്ള നിയോൺ ലൈറ്റിൽ സ്പെഷൽ കുടകൾ ഒരുങ്ങി. ആനപ്പുറമേറുന്ന കുടകളിലെ ലൈറ്റുകൾ ദേശക്കാർ താഴെയിരുന്നു ലാപ്ടോപ്പിൽ നിയന്ത്രിക്കും.... Thrissur Pooram, Thiruvambadi

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ∙ തിരുവമ്പാടിയിൽ കുടമാറ്റത്തിന് അവതരിപ്പിക്കാനുള്ള നിയോൺ ലൈറ്റിൽ സ്പെഷൽ കുടകൾ ഒരുങ്ങി. ആനപ്പുറമേറുന്ന കുടകളിലെ ലൈറ്റുകൾ ദേശക്കാർ താഴെയിരുന്നു ലാപ്ടോപ്പിൽ നിയന്ത്രിക്കും. തൃശൂർ പൂരത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് നിയോൺ ലൈറ്റുകൊണ്ടുള്ള കുട അവതരിപ്പിക്കുന്നതെന്ന് തിരുവമ്പാടിയിലെ സംഘാടകർ പ്രതികരിച്ചു.

എൽഇഡി പിക്സൽ പ്രോഗ്രാമിങ് പ്രകാരമാണു കുട പ്രവർത്തിക്കുക. ചൈനയിൽനിന്ന് ഇറക്കുമതി ചെയ്ത വസ്തുക്കൾ ഉപയോഗിച്ചാണു കുട പൂർത്തിയാക്കിയത്. ‘ആദിയോഗി’ എന്നാണു കുടയ്ക്കു നൽകിയ പേര്.

ADVERTISEMENT

English Summary: Special umbrella for Thrissur Pooram from Thiruvambadi side