കൊളംബോ ∙ രാജിവച്ച ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ വീട് കത്തിച്ച് പ്രക്ഷോഭകാരികൾ. മഹിന്ദ, പ്രസിഡന്റ് ഗോട്ടബയ രാജപക്സെയ്ക്കു രാജി സമർപ്പിച്ചതിനു... Mahinda Rajapaksa, Srilanka, Protest

കൊളംബോ ∙ രാജിവച്ച ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ വീട് കത്തിച്ച് പ്രക്ഷോഭകാരികൾ. മഹിന്ദ, പ്രസിഡന്റ് ഗോട്ടബയ രാജപക്സെയ്ക്കു രാജി സമർപ്പിച്ചതിനു... Mahinda Rajapaksa, Srilanka, Protest

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊളംബോ ∙ രാജിവച്ച ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ വീടുകൾ കത്തിച്ച് പ്രക്ഷോഭകാരികൾ. മഹിന്ദ, പ്രസിഡന്റ് ഗോട്ടബയ രാജപക്സെയ്ക്കു രാജി സമർപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് കുരുനെഗല നഗരത്തിലെ സ്വകാര്യ വസതിയും തറവാടും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയത്.

ശ്രീലങ്കയിൽ സർക്കാർ അനുകൂലികളും പ്രതിപക്ഷ പാർട്ടി പ്രവർത്തകരും തമ്മിലുള്ള സംഘർഷം തുടരുകയാണ്. പ്രതിഷേധം കൂടുതൽ ഇടങ്ങളിലേക്കു വ്യാപിക്കുകയാണെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലങ്കയിലെ മൊറാട്ടുവ മേയർ സമൻ ലാൽ ഫെർനാണ്ടോ, എംപിമാരായ സനത് നിഷാന്ത, രമേഷ് പതിരന, മഹിപാല ഹെറാത്, തിസ കുറ്റിയറച്ചി, നിമൽ ലാൻസ എന്നിവരുടെ ഔദ്യോഗിക വസതികൾക്കു പ്രക്ഷോഭകാരികൾ തീയിട്ടു.

ADVERTISEMENT

ശ്രീലങ്കയിലെ ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരുമന (എസ്എൽപിപി) പാർട്ടിയുടെ എംപിമാരെ ഐയുഎസ്എഫ് വിദ്യാർഥികൾ ആക്രമിച്ചു. പാർട്ടിയുടെ ഓഫിസുകളും അഗ്നിക്കിരയാക്കി.

English Summary: Sri Lanka protest: Mahinda Rajapaksa's residence set on fire