കോട്ടയം∙ മണിമലയ്ക്കും കൊടുങ്ങൂരിനും ഇടയിൽ ഇന്ന് പുലർച്ചെ 4ന് വീശിയടിച്ച ചുഴലികൊടുങ്കാറ്റിൽ വ്യാപക നാശം. നൂറുകണക്കിന് മരങ്ങൾ കടപുഴകി. സംസ്ഥാന പാതയിൽ പല സ്ഥലങ്ങളിലും മരങ്ങൾ വീണു കിടക്കുകയാണ്. റോഡിന്റെ ഒരു വശത്തുകൂടി മാത്രമാണ് വാഹനങ്ങൾ | Wind wreak havoc | wreak | Rain Havoc | Kottayam News | Kodungoor | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ മണിമലയ്ക്കും കൊടുങ്ങൂരിനും ഇടയിൽ ഇന്ന് പുലർച്ചെ 4ന് വീശിയടിച്ച ചുഴലിക്കൊടുങ്കാറ്റിൽ വ്യാപക നാശം. നൂറുകണക്കിന് മരങ്ങൾ കടപുഴകി. സംസ്ഥാന പാതയിൽ പല സ്ഥലങ്ങളിലും മരങ്ങൾ വീണു കിടക്കുകയാണ്. റോഡിന്റെ ഒരു വശത്തുകൂടി മാത്രമാണ് വാഹനങ്ങൾ കടന്നുപോകുന്നത്. പ്രദേശത്ത് വൈദ്യുതി പൂർണമായും മുടങ്ങി. അൻപതോളം വൈദ്യുത പോസ്റ്റുകൾ പൊട്ടിവീണു. മരം വീണ് കാർ തകർന്നു. പല സ്ഥലങ്ങളിലും വീടുകൾക്ക് നാശനഷ്ടമുണ്ടായി. 

English Summary: Wind wreak havoc in Kodungoor, Kottayam