പാലക്കാട്∙ ശ്രീനിവാസന്‍ വധക്കേസില്‍ അറസ്റ്റിലായ അഗ്നിശമനസേന ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. കോങ്ങാട് ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥന്‍ ജിഷാദിനെയാണ് സസ്പെന്‍ഡ് ചെയ്തത്. അറസ്റ്റിലായ ജിഷാദിനെ തെളിവെടുപ്പിനെത്തിച്ചു.... Palakkad, Sreenivasan, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ ശ്രീനിവാസന്‍ വധക്കേസില്‍ അറസ്റ്റിലായ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. കോങ്ങാട് ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥന്‍ ജിഷാദിനെയാണ് സസ്പെന്‍ഡ് ചെയ്തത്. അറസ്റ്റിലായ ജിഷാദിനെ തെളിവെടുപ്പിനെത്തിച്ചു. കൊലയാളി സംഘത്തിനൊപ്പം പ്രധാന നേതാക്കളെ അന്വേഷിച്ച് ഇറങ്ങിയവരിലും ഗൂഢാലോചനയിലും ജിഷാദുമുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

വ്യത്യസ്ത ഘട്ടങ്ങളിലെ പങ്കാളിത്തം തെളിഞ്ഞതിനാൽ ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്ത് വധത്തിലും ജിഷാദിനെ പ്രതി ചേർക്കാൻ തീരുമാനിച്ചിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിലാണു രണ്ടു കൊലക്കേസുകളിലും ജിഷാദിന്റെ പങ്കു വ്യക്തമായത്. ശ്രീനിവാസന്‍ വധക്കേസിലാണ് ജിഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ADVERTISEMENT

English Summary: Sreenivasan murder case, Fire Force officer Jishad suspended from service