തിരുവനന്തപുരം∙ ആന്ധ്രാപ്രാദേശ് തീരത്തിനു മുകളിൽ സ്ഥിതിചെയ്തിരുന്ന അതിതീവ്ര ന്യൂനമർദം ശക്തി കുറഞ്ഞു തീവ്ര ന്യൂനമർദമായി മാറി. അടുത്ത 12 മണിക്കൂറുനുള്ളിൽ വീണ്ടും...Depression | Kerala Rain | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ആന്ധ്രാപ്രാദേശ് തീരത്തിനു മുകളിൽ സ്ഥിതിചെയ്തിരുന്ന അതിതീവ്ര ന്യൂനമർദം ശക്തി കുറഞ്ഞു തീവ്ര ന്യൂനമർദമായി മാറി. അടുത്ത 12 മണിക്കൂറുനുള്ളിൽ വീണ്ടും ദുർബലമാകാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടും കാറ്റോടും കൂടിയ ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടുക്കി, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ കനത്ത മഴ ഉണ്ടാകാൻ സാധ്യത മുൻനിർത്തി ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും 14നു കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും 15നു തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ADVERTISEMENT

വിവിധ കാലാവസ്ഥ മോഡലുകളുടെ  മഴ സാധ്യത പ്രവചനം

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മോഡല്‍ പ്രകാരം ഇന്ന് തൃശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, കൊല്ലം ജില്ലകളില്‍ മഴ സാധ്യത.

ADVERTISEMENT

കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ എന്‍സിഎംആര്‍ഡബ്ല്യുഎസഫിന്റെ എന്‍സിയുഎം കാലാവസ്ഥ മോഡല്‍ പ്രകാരം ഇന്ന് കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് സാധ്യത. വടക്കന്‍ ജില്ലകളിലും തെക്കന്‍ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത 

എന്‍സിഇപിയുടെ ഗ്ലോബല്‍ ഫോര്‍ക്കാസ്റ്റ് സിസ്റ്റം കാലാവസ്ഥ മോഡല്‍ പ്രകാരം  ഇന്ന് കേരളത്തില്‍ എല്ലാ ജില്ലകളിലും മഴ സാധ്യത. തീരദേശ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ADVERTISEMENT

ഇസിഎംഡബ്ല്യുഎഫിന്റെ കാലാവസ്ഥ മോഡല്‍ പ്രകാരം ഇന്ന് കേരളത്തില്‍ വ്യാപകമായ / ശക്തമായ മഴയ്ക്ക് സാധ്യത

English Summary : Deep depression turns to depression, rain in Kerala