കൊച്ചി∙ മുഖ്യമന്ത്രി പിണറായി വിജയന്‍ വികസന നായകനെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി.തോമസ്. പ്രതിസന്ധികളെ നേരിട്ട്, സംസ്ഥാനത്തെ മുന്നോട്ട് നയിക്കാൻ പിണറായിക്ക് സാധിക്കും. ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്തുള്ളതിനേക്കാൾ മികച്ച | KV Thomas | Pinarayi Vijayan | Thrikkakara by-election | Thrikkakara Constituency | thrikkakara bypoll | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ മുഖ്യമന്ത്രി പിണറായി വിജയന്‍ വികസന നായകനെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി.തോമസ്. പ്രതിസന്ധികളെ നേരിട്ട്, സംസ്ഥാനത്തെ മുന്നോട്ട് നയിക്കാൻ പിണറായിക്ക് സാധിക്കും. ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്തുള്ളതിനേക്കാൾ മികച്ച വികസനമാണ് ഇപ്പോഴുള്ളത്. കോൺഗ്രസിന്റെ മൃദുഹിന്ദു സമീപനം രാജ്യത്തെ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കര മണ്ഡലം എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.വി.തോമസിനെ കൺവൻഷനിലേക്ക് സ്വാഗതം ചെയ്ത മുഖ്യമന്ത്രി, കെ.വി.തോമസ് നാടിന്റെ വികസന പക്ഷത്ത് നിൽക്കുന്നുവെന്നും ഇതാണ് അദ്ദേഹം എൽഡിഎഫ് പക്ഷത്തേക്ക് വരാൻ ഇടയാക്കിയതെന്നും പറഞ്ഞു. എല്‍ഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ കെ.വി.തോമസിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു.

ADVERTISEMENT

English Summary: KV Thomas praises CM Pinarayi Vijayan