ആലിൻചുവട്∙ കിടപ്പുരോഗിയായ വീട്ടമ്മയെ ഭർത്താവ് കൊലപ്പെടുത്തി. ഇടുക്കി ആലിൻചുവട് സ്വദേശി കാലായിക്കൽ മുനിസാമിയുടെ ഭാര്യ രഞ്ജിനി (55) ആണ് കൊല്ലപ്പെട്ടത്. മുനിസാമിയെ ഇടുക്കി പൊലീസ് അറസ്റ്റുചെയ്തു. ഇടുക്കി ചെറുതോണിക്ക് Murder case, Idukki, Crime, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലിൻചുവട്∙ കിടപ്പുരോഗിയായ വീട്ടമ്മയെ ഭർത്താവ് കൊലപ്പെടുത്തി. ഇടുക്കി ആലിൻചുവട് സ്വദേശി കാലായിക്കൽ മുനിസാമിയുടെ ഭാര്യ രഞ്ജിനി (55) ആണ് കൊല്ലപ്പെട്ടത്. മുനിസാമിയെ ഇടുക്കി പൊലീസ് അറസ്റ്റുചെയ്തു. ഇടുക്കി ചെറുതോണിക്ക് സമീപം ഗാന്ധിനഗറിൽ ബുധനാഴ്ച രാത്രിയാണ് സംഭവം.

ആറു മാസമായി തളർന്നു കിടപ്പിലായ ഭാര്യ രാത്രിയിൽ മരണപ്പെട്ടു എന്നാണ് മുനിസാമി ബന്ധുക്കളെ അറിയിച്ചത്. എന്നാൽ രഞ്ജിനിയുടെ കഴുത്തിൽ മുറിവ് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. 

ADVERTISEMENT

പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് മുനിസാമി കുറ്റം സമ്മതിച്ചത്. കിടപ്പുരോഗിയായ ഭാര്യയെ പരിചരിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് കൊല നടത്തിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ഇവർക്കു മൂന്നു പെൺമക്കളുണ്ട്.

English Summary: Woman murdered by husband in Idukki