തിരുവനന്തപുരം∙ തെറ്റായ പ്രവണതകളെ അംഗീകരിക്കില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. പെൺകുട്ടിയെ വിലക്കിയ സംഭവത്തിലാണ് ഇ പിയുടെ പ്രതികരണം. സ്ത്രീസുരക്ഷ ഉറപ്പുവരുത്തും. മലപ്പുറത്തെ അധ്യാപകനെതിരായ പരാതിയില്‍ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും ഇ പി പറഞ്ഞു. EP Jayarajan, UDF, LDF, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ തെറ്റായ പ്രവണതകളെ അംഗീകരിക്കില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സമസ്ത വേദിയിൽ പെൺകുട്ടിയെ വിലക്കിയ സംഭവത്തിലാണ് ഇ.പിയുടെ പ്രതികരണം. സ്ത്രീസുരക്ഷ ഉറപ്പുവരുത്തും. മലപ്പുറത്തെ അധ്യാപകനെതിരായ പരാതിയില്‍ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും ഇ.പി പറഞ്ഞു.

‘ഏത് പരാതി ലഭിച്ചാലും അന്വേഷിച്ച് നടപടിയെടുക്കും. തെറ്റായ പ്രവണതകളെ ഞങ്ങൾ അംഗീകരിക്കില്ല, പ്രോത്സാഹിപ്പിക്കില്ല. നടപടിയെ ശക്തമായി എതിർക്കും. ഇവിടെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിലാരും ഉത്കണ്ഠപ്പെടേണ്ടതില്ല.’– ഇ.പി.ജയരാജൻ പറഞ്ഞു.

ADVERTISEMENT

തൃക്കാക്കര തിരഞ്ഞെടുപ്പ് യുഡിഎഫിനെ തോൽപ്പിക്കാന്‍ എൽഡിഎഫിന് കിട്ടിയ സൗഭാഗ്യമാണെന്ന് കൺവീനർ പറഞ്ഞു. കെ.വി തോമസ് ഇടതുപക്ഷത്തിനൊപ്പമെന്നും ഇ. പി പറഞ്ഞു.

English Summary: EP Jayarajan on rape case against Teacher