കെഎസ്ആർടിസി മെഡിക്കൽ കോളജ് സ്റ്റാന്റിൽ ഗതാഗത തടസമുണ്ടാക്കി പാർക്ക് ചെയ്ത സ്വകാര്യബസ് മാറ്റാൻ ആവശ്യപ്പെട്ട ഇൻസ്പെക്ടറെ ബസ് ഡ്രൈവർ കൈയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്‌തെന്ന് പരാതി. ബിഎൻവി എന്ന സ്വകാര്യ ബസിന്റെ ഡ്രൈവർക്കെതിരെ വികാസ് ഭവൻ അസി. ട്രാൻസ്പോർട്ട് ഓഫീസറാണ് പരാതി നൽകിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കെഎസ്ആർടിസി  മെഡിക്കൽ കോളജ് സ്റ്റാന്റിൽ ഗതാഗത തടസമുണ്ടാക്കി പാർക്കു ചെയ്ത സ്വകാര്യബസ് മാറ്റാൻ ആവശ്യപ്പെട്ട ഇൻസ്പെക്ടറെ ബസ് ഡ്രൈവർ കൈയ്യേറ്റം ചെയ്യുകയും അസഭ്യവർഷം നടത്തിയെന്നും പരാതി. ബിഎൻവി എന്ന സ്വകാര്യ ബസിന്റെ ഡ്രൈവർക്കെതിരെ വികാസ് ഭവൻ അസി.ട്രാൻസ്പോർട്ട് ഓഫീസറാണ് പരാതി നൽകിയത്. വ്യാഴാഴ്ചയാണു സംഭവം. 

ദീർഘ ദൂര സർവീസുകൾ പാർക്ക് ചെയ്ത സ്ഥലത്തു ഗതാഗത കുരുക്കുണ്ടായി. ഇതേ തുടർന്ന് മെഡിക്കൽ കോളജ് സ്റ്റാന്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇൻസ്പെക്ടർ പ്രദീപിനോടു ജീവനക്കാർ പരാതിപ്പെട്ടു. സമയവും റുട്ടും തെറ്റിച്ച് പാർക്ക് ചെയ്ത സ്വകാര്യ ബസിന്റെ ഡ്രൈവറോട് ബസ് മാറ്റാൻ ആവശ്യപ്പെട്ടപ്പോഴാണ് കൈയ്യേറ്റത്തിന് മുതിർന്നതെന്ന് പരാതിയിൽ പറയുന്നു.

ADVERTISEMENT

English Summary: Private bus driver attacks KSRTC assistant transport officer in Trivandrum