തൊടുപുഴ ∙ കാര്‍ഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. പൊലീസുകാരിക്കു പരുക്കേറ്റു. ഡ്യൂട്ടിക്കെത്തിയ ജീവനക്കാരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞതാണു സംഘര്‍ഷത്തിന് കാരണം.... Thodupuzha, bank election

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ കാര്‍ഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. പൊലീസുകാരിക്കു പരുക്കേറ്റു. ഡ്യൂട്ടിക്കെത്തിയ ജീവനക്കാരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞതാണു സംഘര്‍ഷത്തിന് കാരണം. പരുക്കേറ്റ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാങ്ക് തിരഞ്ഞെടുപ്പു മാറ്റിവച്ചു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ വ്യാജ തിരിച്ചറിയൽ കാര്‍ഡ് വിതരണം ചെയ്ത യുഡിഎഫ് സ്ഥാനാര്‍ഥി അടക്കമുള്ള ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എല്‍ഡിഎഫ് അംഗത്തിന്റെ കാറിൽനിന്നും വ്യാജ ഐഡി ലഭിച്ചതായി കോൺഗ്രസ് ആരോപിച്ചു. അതിന്റെ തുടർച്ചയായാണു ശനിയാഴ്ച സംഘർഷമുണ്ടായത്.

ADVERTISEMENT

English Summary: Dispute over Thodupuzha bank election, police officer injured