ന്യൂ‍ഡൽഹി ∙ ഗോതമ്പ് കയറ്റുമതി വിലക്കി ഇന്ത്യ. ആഭ്യന്തര വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് നടപടി. വിലക്ക് ഉടൻ തന്നെ പ്രാബല്യത്തിൽ വന്നു.... Wheat Export Ban, India, Wheat Grain, Export Ban, Inflation

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂ‍ഡൽഹി ∙ ഗോതമ്പ് കയറ്റുമതി വിലക്കി ഇന്ത്യ. ആഭ്യന്തര വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് നടപടി. വിലക്ക് ഉടൻ തന്നെ പ്രാബല്യത്തിൽ വന്നു.

മേയ് 13 മുതൽ എല്ലാത്തരം ഗോതമ്പുകളുടെയും കയറ്റുമതി നിരോധിച്ചതായാണ് കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനം. ധാന്യവില കൂടിയിട്ടും കേന്ദ്രസർക്കാർ ഗോതമ്പ് കയറ്റുമതി തുടരുന്നതിനെതിരെ വിവിധ കോണുകളിൽനിന്നു പ്രതിഷേധം ഉയർന്നിരുന്നു.

ADVERTISEMENT

ഇന്ത്യയാണ് ലോകത്തിലെ രണ്ടാമത്തെ വലിയ ഗോതമ്പ് ഉത്പാദകർ. ഒന്നാമത് ചൈനയും. മാർച്ചിലെ കടുത്ത ചൂടിനെത്തുടർന്ന് രാജ്യത്തെ ഗോതമ്പ് ഉത്പാദനത്തിൽ വലിയ കുറവുണ്ടായിരുന്നു. മാത്രമല്ല, നാണ്യപ്പെരുപ്പം 7.79 ശതമാനമായി ഉയരുകയും ചെയ്തു.

English Summary: India Bans Wheat Exports To Cool Prices At Home