തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ട്വന്റി20യുടെ പിന്തുണ മുന്നണികൾ തേടിയെന്ന് ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ്. 'പിന്തുണ നേടിയ നേതാക്കളുടെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. വോട്ട് ആർക്ക് ചെയ്യണമെന്നതിൽ കൃത്യമായ നിർദേശം നൽകും. അതിനാൽ ആശയക്കുഴപ്പത്തിന് ഇടവരില്ല'- സാബു എം. ജേക്കബ് പറഞ്ഞു...Thrikkakara Bypolls

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ട്വന്റി20യുടെ പിന്തുണ മുന്നണികൾ തേടിയെന്ന് ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ്. ‘പിന്തുണ നേടിയ നേതാക്കളുടെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. വോട്ട് ആർക്ക് ചെയ്യണമെന്നതിൽ കൃത്യമായ നിർദേശം നൽകും. അതിനാൽ ആശയക്കുഴപ്പത്തിന് ഇടവരില്ല.’- സാബു എം. ജേക്കബ് പറഞ്ഞു.

‘അരവിന്ദ് കേജ്‌രിവാളുമായി ചില പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാനുണ്ട്. ആം ആദ്‌മിയുമായി സഖ്യമെന്നത് അജൻഡയിൽ വന്നിട്ടില്ല. തൃക്കാക്കര സംബന്ധിച്ച് ആം ആദ്‌മിയുമായി ചർച്ച നടത്തും. ട്വന്റി20യുടെ  നിലപാട് മുന്നണികളുടെ വിജയപരാജയങ്ങളെ സ്വാധീനിക്കും. എല്ലാ മുന്നണികളും സ്‌ഥാനാർഥികളും ഞങ്ങളെ ഇതിനകം ബന്ധപ്പെട്ടിട്ടുണ്ട്.’- സാബു പറഞ്ഞു.  

ADVERTISEMENT

English Summary: Kerala parties approach Twenty20 for Thrikkakara bypolls support