ചൂടിൽ വലഞ്ഞിരുന്ന കേരളത്തിന് ഒരേസമയം ആശ്വാസവും ആശങ്കയുമായിരിക്കുകയാണ് പെട്ടെന്നെത്തിയ മഴ. ഒരു ജില്ലയെയും വിടാതെയാണു മഴപ്പെയ്ത്ത്. വെയിലിന്റെ ചൂടല്ല, മഴയുടെ തണുപ്പാണെങ്ങും. ഈ വേനൽമഴയെ ക്യാമറക്കണ്ണിലാക്കുകയാണു മലയാള മനോരമ ഫൊട്ടോഗ്രാഫർമാർ. മഴയൊഴിഞ്ഞ പകൽക്കാഴ്ചകളും മഴത്തണുപ്പേറ്റ നഗര–ഗ്രാമ–രാത്രിക്കാഴ്ചകളുമെല്ലാമുണ്ട് അവർ പകർത്തിയ ദൃശ്യങ്ങളിൽ. കാണാം, കേരളത്തിലെ വിവിധ ജില്ലകളിൽനിന്നുമുള്ള മഴക്കാഴ്ചകൾ..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്മേ വരൂ വരൂ വെക്കം വെളിയിലേ–
ക്കല്ലെങ്കിലിമ്മഴ തോർന്നുപോമേ... ബാലാമണിയമ്മയുടെ ‘മഴവെള്ളത്തിൽ’ എന്ന കവിതയിലെ വരികളാണ്. ഒരു കുട്ടിയുടെ കൗതുകമാണു കവിതയിലാകെ. മഴ കാണാൻ അമ്മയെ വിളിക്കുകയാണു കുട്ടി. പെട്ടെന്നു വന്നില്ലെങ്കിൽ മഴ തോർന്നു പോകുമെന്നും മുന്നറിയിപ്പുണ്ട്. പക്ഷേ ഇപ്പോൾ കേരളത്തിൽ പെയ്യുന്ന മഴ പെട്ടെന്നൊന്നും തോരുന്ന ലക്ഷണമില്ല. ഇക്കാര്യം കാലാവസ്ഥാ വകുപ്പു തന്നെ പ്രവചിച്ചു കഴിഞ്ഞു. വരുംദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴയായിരിക്കും. ചൂടിൽ വലഞ്ഞിരുന്ന കേരളത്തിന് ഒരേസമയം ആശ്വാസവും ആശങ്കയുമായിരിക്കുകയാണ് പെട്ടെന്നെത്തിയ ഈ മഴ. ഒരു ജില്ലയെയും വിടാതെയാണു മഴപ്പെയ്ത്ത്. വെയിലിന്റെ ചൂടല്ല, മഴയുടെ തണുപ്പാണെങ്ങും. ഈ വേനൽമഴയെ ക്യാമറക്കണ്ണിലാക്കുകയാണു മലയാള മനോരമ ഫൊട്ടോഗ്രാഫർമാർ. മഴയൊഴിഞ്ഞ പകൽക്കാഴ്ചകളും മഴത്തണുപ്പേറ്റ നഗര–ഗ്രാമക്കാഴ്ചകളുമെല്ലാമുണ്ട് അവർ പകർത്തിയ ദൃശ്യങ്ങളിൽ. കാണാം, കേരളത്തിലെ വിവിധ ജില്ലകളിൽനിന്നുമുള്ള മഴക്കാഴ്ചകൾ..

English Summary: Kerala Rain Photos' Online Gallery