അസമിൽ വെള്ളപ്പൊക്കക്കെടുതി രൂക്ഷം. ആറ് ജില്ലകളിലെ 94 ഗ്രാമങ്ങളിൽ നിന്ന് 24681 പേരെ മാറ്റിതാമസിപ്പിച്ചു. ഇതുവരെ 3 പേർക്ക് ജീവൻ നഷ്ടമായി. അസമിലെ ദിമ ഹസാവോവിൽ വെള്ളപ്പൊക്കത്തിൽ റോഡ്‌ നാമാവശേഷമായി...Assam, Assam Floods, Assam Floods Malayalam, Assam Floods Malayalam News, Assam Floods Updates

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുവാഹത്തി ∙ അസമിൽ വെള്ളപ്പൊക്കക്കെടുതി രൂക്ഷം. ഇതുവരെ മൂന്നു പേർക്കു ജീവൻ നഷ്ടമായി. ആറ് ജില്ലകളിലെ 94 ഗ്രാമങ്ങളിൽനിന്ന് 24,681 പേരെ മാറ്റി താമസിപ്പിച്ചു. അസമിലെ ദിമ ഹസാവോവിൽ വെള്ളപ്പൊക്കത്തിൽ റോഡ്‌ നാമാവശേഷമായി.

12 ഗ്രാമങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതായി അസം സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. 80ൽ പരം വീടുകൾക്ക് നാശനഷ്ടം ഉണ്ടായി. കഴിഞ്ഞ വർഷം സംസ്ഥാനത്തുണ്ടായ പ്രളയം 6 ലക്ഷത്തിൽപ്പരം ആളുകളെ ബാധിച്ച‌ിരുന്നു. ബ്രഹ്മപുത്ര നദി അപകടനിലയിലേക്ക് ഒഴുകുന്നതായി ദുരന്ത നിവാരണ വകുപ്പ് കൂട്ടിച്ചേർത്തു. ഇതോടെ നാശനഷ്‌ടം ഉയരാനാണ് സാധ്യത. 2020ലുണ്ടായ പ്രളയം സംസ്ഥാനത്തെ 10 ലക്ഷം ആളുകളെ ബാധിച്ചിരുന്നു.

ADVERTISEMENT

English Summary: Assam floods: Three dead, nearly 25,000 people affected