തൃക്കാക്കര∙ ആം ആദ്മി പാർട്ടി (എഎപി) – ട്വന്‍റി20 കൂട്ടുകെട്ടിന് രാഷ്ട്രീയമായി ഇടതുമുന്നണിയോട് മല്‍സരിക്കാന്‍ കഴിയില്ലെന്ന്... EP Jayarajan, Thrikkakara Byelection, AAP Twenty20 Alliance, Malayalam Election News, തിരഞ്ഞെടുപ്പ് വാർത്തകൾ, തൃക്കാക്കര തെരഞ്ഞെടുപ്പ് വാർത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃക്കാക്കര∙ ആം ആദ്മി പാർട്ടി (എഎപി) – ട്വന്‍റി20 കൂട്ടുകെട്ടിന് രാഷ്ട്രീയമായി ഇടതുമുന്നണിയോട് മല്‍സരിക്കാന്‍ കഴിയില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍. ഇടതിനോട് രാഷ്ട്രീയമായി മല്‍സരിക്കാന്‍ ഇവിടെ ആരുമില്ലെന്നും ഇ.പി.ജയരാജന്‍ അവകാശപ്പെട്ടു.

‘കേരളത്തിന്റെ സമഗ്ര വികസനമാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. പട്ടിണിയും ദാരിദ്ര്യവും കഷ്ടപ്പാടുമില്ലാത്ത, ഭവനരഹിതരും തൊഴിൽ രഹിതരും ഇല്ലാത്ത, വിദ്യാസമ്പന്നരുടെ നാടായി കേരളത്തെ ഉയർത്തണം. ആരോഗ്യരംഗത്ത് ലോകത്തിന്റെ മാതൃകയാണ് കേരളം. അത് ഉയർത്തിപ്പിടിക്കണം. അതിനു വേണ്ട നടപടികൾ സ്വീകരിക്കണം.

ADVERTISEMENT

ആ നയത്തോട് ആഭിമുഖ്യമുള്ള എല്ലാവർക്കും ഞങ്ങൾക്ക് വോട്ട് ചെയ്യാം. ഇടതുപക്ഷത്തിന് വോട്ടു നൽകുക എന്നത് ഇന്നൊരു ധർമമായി മാറിക്കഴിഞ്ഞിരിക്കുന്നു. തൃക്കാക്കര വിജയത്തോടു കൂടു സെഞ്ചറി ഉറപ്പാണ്’ – ഇ.പി. ജയരാജൻ വ്യക്തമാക്കി.

English Summary: EP Jayarajan on Thrikkakara byelection