പട്ന ∙ ബിഹാറിൽ ഉപതിരഞ്ഞെടുപ്പു നടക്കുന്ന രാജ്യസഭാ സീറ്റിലേക്ക് അനിൽ ഹെഗ്ഡെയെ ജനതാദൾ (യു) സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ജെഡിയുവിന്റെ രാജ്യസഭാംഗമായിരുന്ന മഹേന്ദ്ര പ്രസാദ് അന്തരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. കർണാടക സ്വദേശിയായ അനിൽ ഹെഗ്ഡെ...JDU | Anil Hegde | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന ∙ ബിഹാറിൽ ഉപതിരഞ്ഞെടുപ്പു നടക്കുന്ന രാജ്യസഭാ സീറ്റിലേക്ക് അനിൽ ഹെഗ്ഡെയെ ജനതാദൾ (യു) സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ജെഡിയുവിന്റെ രാജ്യസഭാംഗമായിരുന്ന മഹേന്ദ്ര പ്രസാദ് അന്തരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്.

കർണാടക സ്വദേശിയായ അനിൽ ഹെഗ്ഡെ ഏറെക്കാലം ഡൽഹിയിൽ സോഷ്യലിസ്റ്റ് സംഘടനകളുടെ പ്രക്ഷോഭങ്ങളിൽ സജീവമായിരുന്നു. പ്രതിരോധ മന്ത്രിയായിരുന്ന ജോർജ് ഫെർണാണ്ടസിന്റെ ശിഷ്യനായിരുന്നു. കഴിഞ്ഞ 12 വർഷമായി പട്നയിലെ ജെഡിയു ഓഫിസിൽ പ്രവർത്തിക്കുകയാണ്. ഈ മാസം 30നാണു തിരഞ്ഞെടുപ്പ്.

ADVERTISEMENT

English Summary : JD(U) nominates Anil Hegde for Rajya Sabha by-poll