സംസ്ഥാനത്തിന് വായ്പാപരിധി നിശ്ചയിച്ച് അനുമതി നല്‍കാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ധനകാര്യ ഉത്തരവാദിത്തം പാലിച്ചാല്‍ കേന്ദ്രസര്‍ക്കാരിന് നിലവിലേതുപോലെ വായ്പയെടുക്കാനാവില്ല...KN Balagopal, KN Balagopal manorama news, KN Balagopal Kerala Government Loan, Kerala Loan,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാനത്തിനു വായ്പാ പരിധി നിശ്ചയിച്ച് അനുമതി നല്‍കാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ധനകാര്യ ഉത്തരവാദിത്തം പാലിച്ചാല്‍ കേന്ദ്ര സര്‍ക്കാരിനു നിലവിലേതുപോലെ വായ്പയെടുക്കാനാവില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

‘‘കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്നയത്ര വായ്പ സംസ്ഥാനം എടുക്കുന്നില്ല. കേരളം എടുത്ത വായ്പ അപകടകരമായ അവസ്ഥയിലേക്കു പോകില്ല. സംസ്ഥാനങ്ങള്‍ക്ക് അംഗീകരിക്കാനാവാത്ത കാര്യമാണ് കേന്ദ്രം പറഞ്ഞിരിക്കുന്നത്. ഭരണഘടനാപരമായ കാര്യങ്ങള്‍ മാത്രമേ കേന്ദ്ര സര്‍ക്കാര്‍ ചെയ്യാവൂ’ – ബാലഗോപാല്‍ പറഞ്ഞു.

ADVERTISEMENT

English Summary: KN Balagopal criticize center on loan